ഹി​​​സാ​​​ർ: ചാ​​​ര​​​വൃ​​​ത്തി​​​ക്കേ​​​സി​​​ൽ ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​റ​​​സ്റ്റി​​​ലാ​​​യ യു ​​​ട്യൂ​​​ബ​​​ർ ജ്യോ​​​തി മ​​​ൽ​​​ഹോ​​​ത്ര സ്ഥി​​​രം ജാ​​​മ്യം​​​തേ​​​ടി ഹി​​​സാ​​​ർ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് പോ​​ലീ​​സ് ഇ​​​ന്നു മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച ഹി​​​സാ​​​ർ ജു​​​ഡി​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് നി​​ർ​​ദേ​​ശിച്ചു.

ജ്യോ​​​തി മ​​​ൽ​​​ഹോ​​​ത്ര​​​യു​​​ടെ ജു​​​ഡി​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നീ​​​ട്ടി​​​യ കോ​​​ട​​​തി കേ​​​സ് വീ​​​ണ്ടും 23നു ​​​പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെ​​​യാ​​​ണു 33കാ​​​രി​​​യാ​​​യ ജ്യോ​​​തി മ​​​ൽ​​​ഹോ​​​ത്ര കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ചാ​​​ര​​​വൃ​​​ത്തി​​​ക്കേ​​​സി​​​ൽ ക​​​ഴി​​​ഞ്ഞ മാ​​​സം 16നാ​​​ണു ജ്യോ​​​തി മ​​​ൽ​​​ഹോ​​​ത്ര അ​​​റ​​​സ്റ്റി​​ലാ​​യ​​ത്.