വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സ് വ​​​ത്തി​​​ക്കാ​​​നി​​​ൽ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽപ​​​ങ്കെ​​​ടു​​​ത്തു. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​ഷ​​​യ​​​ങ്ങ​​​ള​​​ട​​​ക്കം ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു.