ഇറാന്റെ പ്രത്യാക്രമണം തകർത്തെന്ന് ഇസ്രയേൽ
Tuesday, June 17, 2025 2:24 AM IST
ടെൽ അവീവ്: ടെഹ്റാനിൽ കനത്ത ആക്രമണം നേരിട്ട ഇറാന്റെ പ്രത്യാക്രണനീക്കം തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.
ഇസ്രയേലിനെ ലക്ഷ്യമിട്ടു വന്ന പത്തു മിസൈലുകളിൽ ഒന്‍പതും തകർത്തതായി സൈനികവൃത്തങ്ങൾ അറിയിച്ചു. ശേഷിച്ച ഒന്ന് തുറസായ സ്ഥലത്താണ് വീണതെന്നും സൈനികകേന്ദ്രം അറിയിച്ചു.