തി​രു​വ​ന​ന്ത​പു​രം: ഷാ​ഫി പ​റ​മ്പി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വ​ഴി​യി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ സം​ഘ​ർ​ഷം.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ന് നേ​രെ തീ​പ്പ​ന്ത​മെ​റി​ഞ്ഞു. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി​ചാ​ർ​ജ് ന​ട​ത്തി.

വ​ട​ക​ര​യി​ല്‍ ഷാ​ഫി പ​റ​മ്പി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​തി​നെ​തി​രെ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ട​ക​ര​യി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ലും സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.