തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ൽ പ​ട​ക്കം കൈ​യി​ലി​രു​ന്ന് പൊ​ട്ടി യു​വാ​വി​ന്‍റെ കൈ​യി​ലെ ര​ണ്ടു വി​ര​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. മ​ണ​ലി​മു​ക്ക് സ്വ​ദേ​ശി ശ്രീ​ജി​ത്തി​ന്‍റെ (33) വി​ര​ലു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് വീ​ടി​ന് സ​മീ​പം റോ​ഡ​രി​കി​ൽ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. യു​വാ​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.