മ​ധു​ര: കൊ​ല്ലം എ​ഗ്മോ​ർ എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ൽ വി​ള്ള​ൽ. ചെ​ങ്കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ചാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. എ​സ്-3 കോ​ച്ചി​ന്‍റെ അ​ടി​ഭാ​ഗ​ത്താ​ണ് വി​ള്ള​ലു​ണ്ടാ​യ​ത്.

യാ​ത്ര​ക്കാ​രാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ മ​റ്റൊ​രു കോ​ച്ചി​ലേ​ക്ക് മാ​റ്റി വേ​ഗ​ത കു​റ​ച്ച് ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്നു. പി​ന്നീ​ട് മ​ധു​ര​യി​ലെ​ത്തി ബോ​ഗി മാ​റി.