കോതമംഗലം സ്വദേശിയായ അഞ്ചു വയസുകാരൻ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി. ഇന്ത്യയിലെ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും ,കേന്ദ്രഭരണ പ്രദേശങ്ങളും അവയുടെ തലസ്ഥാനങ്ങളും കേരളത്തിലെ ജില്ലകളും സൗരയൂഥത്തിലെ ഗ്രഹങ്ങളെ കുറിച്ചും ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിച്ചാണ് എബൽ ജിജോ ഈ പുരസ്കാരത്തിന് അർഹത നേടിയത്.

സെന്‍റ് ജോസഫ് കിൻഡർ ഗാർഡൻ മണലിമുക്ക്‌ സ്‌കൂളിലെ എൽകെജി വിദ്യാർഥിയാണ് ഊന്നുകൽ വടക്കുംപറമ്പിൽ ഏബൽ ജിജോ