രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ  പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി
Monday, April 22, 2024 5:40 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ഇ​​​​ന്നു പ​​​​ങ്കെ​​​​ടു​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ യോ​​​​ഗ​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​താ​​​​യി കെ​​​​പി​​​​സി​​​​സി ആ​​​​ക്‌​​ടിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​എം. ഹ​​​​സ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് ഡ​​ൽ​​ഹി​​യി​​ലെ വ​​സ​​തി​​യി​​ൽ ത​​ങ്ങു​​ന്ന രാ​​ഹു​​ൽ, ഇ​​ന്ന​​ലെ ജാ​​ർ​​ഖ​​ണ്ഡി​​ലെ റാ​​ഞ്ചി​​യി​​ൽ ഇ​​ന്ത്യാ​​സ​​ഖ്യം സം​​ഘ​​ടി​​പ്പി​​ച്ച റാ​​ലി​​യി​​ലും മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ സ​​ത്ന​​യി​​ൽ കോ​​ൺ​​ഗ്ര​​സ് റാ​​ലി​​യി​​ലും പ​​ങ്കെ​​ടു​​ത്തി​​രു​​ന്നി​​ല്ല. പ​​ക​​രം പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ​​യാ​​ണു പ​​ങ്കെ​​ടു​​ത്ത​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.