Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കന്യാസ്ത്രീകളുടെ അറസ്റ്റ്: നിലന്പൂരിൽ വൻ പ്രതിഷേധ റാലി
Sunday, August 3, 2025 5:18 AM IST
നിലന്പൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നിലന്പൂരിൽ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ പ്രതിഷേധമിരന്പി. നിലന്പൂർ ലിറ്റിൽ ഫ്ളവർ ദേവാലയ അങ്കണത്തിൽനിന്ന്് പുതിയ ബസ് സ്റ്റാൻഡിലേക്ക് നടന്ന പ്രതിഷേധ റാലിയിൽ വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും വിവിധ ഭക്തസംഘടനകളുടെ ഭാരവാഹികളും ഉൾപ്പെടെ വൻ ജനാവലിയാണ് അണിനിരന്നത്.
വൈദികരും കന്യാസ്ത്രീകളും അടക്കം ബാനറിന് പിന്നിൽ അണിനിരന്നു. പ്ലക്കാർഡുകളുമേന്തി നടന്ന റാലിയിൽ ന്യൂനപക്ഷ അവകാശങ്ങൾക്ക് മേൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. ബസ് സ്റ്റാൻഡ് പരിസരത്ത് റാലി സമാപിച്ചു.
ലിറ്റിൽ ഫ്ളവർ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ മുഖ്യപ്രഭാഷണം നടത്തി. കേക്കും മധുരവും നൽകി മയക്കാമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധികളായ കന്യാസ്ത്രീകളെ ഒന്‍പത് ദിവസമാണ് ജയിലിൽ അടച്ചത്. കുഞ്ഞാടുകളെ തമ്മിൽ അടുപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ രൂപവും ഭാവവും തങ്ങൾ തിരിച്ചിറിയുന്നുണ്ടെന്നും ഫാ. സെബാസ്റ്റ്യൻ പുത്തേൻ പറഞ്ഞു.
ചിലർ ഇപ്പോൾ ഇതിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ എന്താണ് നടന്നതെന്നും ആരാണ് പെടുത്തിയതെന്നും ആരെക്കയാണ് സഹായിച്ചതെന്നും അറിയാം. ജയിൽ കാണിച്ച് ക്രൈസ്തവ സമുദായത്തെ ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫാ.ബിജു ജോസഫ്, ഫാ.തോമസ് ചാപ്രത്ത്, ഫാ.ആന്റോ ഡയനീഷ്യസ്, ഫാ. കുര്യാക്കോസ് കൂന്പക്കൽ, ഫാ.സിജോ പാലാത്ത്,
ഫാ. ഷിന്േറാ പുലിക്കുഴിൽ, ഫാ. സന്തോഷ്, ഫാ.ഷിജു ജോണ്‍, ഫാ. റോജിൻ, കെസിവൈഎം മേഖല പ്രസിഡന്റ് അമിത, ഫ്രാൻസിസ് അന്പലത്തിങ്ങൽ, ജോയി ചാച്ചിറ, ജസ്റ്റിൻ നീലംപറന്പിൽ, കന്യാസ്ത്രീമാർ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനം ആചരിച്ചു
പുലാമന്തോൾ : സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനഞ്ചാമത് വാർഷിക ദിനം വിപുലമായി ആചരിച്ചു. ഗാർഡിയൻ എസ്.പി.സി
സി. മുഹമ്മദ് അലിയുടെ അനുസ്മരണയോഗം സംഘടിപ്പിച്ചു
പെരിന്തൽമണ്ണ :കാദറലി മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിന്റെ ദീർഘകാല പ്രസിഡന്റായിരുന്ന ചട്ടിപ്പാറ മുഹമ്മദാലിയുടെ നിര്യാ
പകർച്ചപ്പനി, വിദ്യാലയങ്ങളിൽ ഹാജർ കുറവ്
കരുവാരകുണ്ട്:മലയോര മേഖലയിൽ പടർന്നു പിടിച്ച പകർച്ചപ്പനിയും മറ്റു പകർച്ചവ്യാധികളും കാരണം വിദ്യാലയങ്ങളിൽ ഹാജർ ന
മലപ്പുറം ജില്ല വിഭജിച്ച്, തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന്
വണ്ടൂർ: മലപ്പുറം ജില്ല വിഭജിച്ച്, തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി. വ
ആദിവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് യോഗം
നിലമ്പൂര്‍: നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ആര്യാടന് ഷൗക്കത്ത് എം.എല്‍.
പെരിന്തൽമണ്ണയിൽ സബ് കലക്ടർക്ക് സ്ഥലം മാറ്റം
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ്വ തൃപാഠിക്ക് സ്ഥലം മാറ്റം.സംസ്ഥാന ലൈഫ് മിഷൻ സി.ഇ.ഒ. ആയി നിയമനമായി. പ
ജില്ലാ പഞ്ചായത്ത് അഴിമതി: സിപിഎം ബഹുജന സദസ്സ് സംഘടിപ്പിച്ചു
കുട്ടിലങ്ങാടി : മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്ലിംലീഗ് നേതാക്കളുടെ അഴിമതിക്കെതിരെ സി പി എം മങ്കട ഏരിയ കമ്മിറ്റിയു
ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം
മക്കരപ്പറമ്പ്:പഴമകൾ പറഞ്ഞു പരിചയം പുതുക്കിമൂന്നു പതിറ്റാണ്ട് മുമ്പത്തെ ഓർമ്മകൾ പങ്കുവെച്ച് ഒരുവട്ടംകൂടി ഫ്രാൻസി
ഹജ്ജ് അപേക്ഷയ്ക്ക് ഇനി നാല് ദിവസം കൂടി
മലപ്പുറം:ഹജ്ജ് 2026 അപേക്ഷ സമർപ്പണത്തിന് ഇനി നാല് ദിവസം മാത്രം. ഹജ്ജ് അപേക്ഷകരുടെ സൗകാര്യർഥം ഞായറാഴ്ച ഉൾപ്പടെ അവധി ദി
കള്ളക്കേസുകൾ റദ്ദാക്കണമെന്ന് കേരള കോൺഗ്രസ്
മലപ്പുറം: കന്യാസ്ത്രീകൾക്കെതിരെ എടുത്ത കള്ളക്കേസുകൾ റദ്ദാക്കണമെന്ന് കേരള കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി യോഗം കേന
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ നൽകിയത് 2100 കുപ്പി രക്തം
അങ്ങാടിപ്പുറം: രക്തദാനത്തിന്റെ 20 വർഷങ്ങൾ പിന്നിട്ട പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്
പെരിന്തല്‍മണ്ണ വില്ലേജ് ഓഫീസ് ഇനി സ്മാര്‍ട്ടാവും
പുതിയ കെട്ടിട നിര്‍മ്മാണത്തിനായി എം.എല്‍.എ 1.15 കോടി അനുവദിച്ചു
പെരിന്തല്‍മണ്ണ: സ്ഥല പരിമിതിമൂലം വീര്‍പ്പുമു
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ചങ്ങരംകുളം:മൂക്കുതലയില്‍ വയോദികനെ തെങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിന് സമ
‘കരിന്പുഴ മുതൽ മുട്ടിക്കടവ് വരെ കെഎൻജി റോഡിന്റെ വീതി കൂട്ടും’
നിലന്പൂർ: കരിന്പുഴ മുതൽ മുട്ടിക്കടവ് വരെ കെഎൻജി റോഡിന്റെ വീതി കൂട്ടാൻ ഉടൻ സർവേ നടത്തും. നിലന്പൂർ താലൂക്ക് വികസന സ
തെരുവുനായ്ക്കൾ ഫാം തകർത്ത് കോഴികളെ കൊന്നു
വണ്ടൂർ: തിരുവാലിയിൽ തെരുവ് നായ്ക്കൾ ഫാമിൽ കയറി കോഴികളെ കടിച്ചുകൊന്നു. കോഴിപ്പറന്പ് തായംങ്കോട് അത്തിത്താറ്റിൽ മണ
കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി ജാഥ
ഊർങ്ങാട്ടിരി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഊർങ്ങാട്ടിരി മണ്ഡലം കോണ്‍ഗ്രസ് കമ്
ചെസ് മത്സരം നടത്തി
പെരിന്തൽമണ്ണ: മലപ്പുറം സെൻട്രൽ സഹോദയ സംഘടിപ്പിച്ച ജില്ലാതല ചെസ് മത്സരം പെരിന്തൽമണ്ണ ഐഎസ്എസ് സീനിയർ സെക്കൻഡറി സ
വിദ്യാർഥികളെ കയറ്റാത്ത ബസുകൾക്കെതിരേ നടപടി വേണമെന്ന്
മഞ്ചേരി: വിദ്യാർഥികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതി പരിഹരിക്കാൻ പോലീസും ആർടിഒയും നടപടികൾ സ്വീകരിക്കണമെന്ന് ഏറന
കോട്ടയം എക്സ്പ്രസിന് പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല; യാത്രക്കാർക്ക് ദുരിതം
കരുവാരകുണ്ട്: നിലന്പൂരിൽ നിന്ന് പുറപ്പെടുന്ന കോട്ടയം എക്സ്പ്രസിന് പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാത്തത് യ
സിപിഎം സമരം സർക്കാരിന്റെ മുഖം രക്ഷിക്കാനാണെന്ന്
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ സിപിഎം നടത്തുന്ന സമരം ഭരണ, വികസന പ്രതിസന്ധി സൃഷ്ടി
സിഎച്ച് സെന്റർ വനിതാ വോളണ്ടിയർമാർക്കുള്ള പരിശീലനം സമാപിച്ചു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സിഎച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള പൂക്കോയ തങ്ങൾ ഹോസ്പിസി(പിടിഎച്ച്) ന്റെ വനിതാ വേ
കെഎസ്ടിഎ മാർച്ചും ധർണയും നടത്തി
മലപ്പുറം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, നവകേരള സൃഷ്ടി
തദ്ദേശ തെരഞ്ഞെടുപ്പ് : തയാറെടുപ്പുകൾ തുടങ്ങി രാഷ്ട്രീയ പാർട്ടികൾ
തേഞ്ഞിപ്പലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തയാറെടുപ്പുകൾ തുടങ്ങി രാഷ്ട്രീയ പാർട്ടികൾ. ഉറച്
കന്യാസ്ത്രീകളുടെ അറസ്റ്റ്: നിലന്പൂരിൽ വൻ പ്രതിഷേധ റാലി
നിലന്പൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നിലന്പൂരിൽ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ആയിരങ്ങൾ
സേക്രട്ട് ഹാർട്ട് സ്കൂളിൽ കലോത്സവം
കോട്ടക്കൽ: പുതുപ്പറന്പ് സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിൽ 2025 - 26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവ മത്സരങ്ങൾ
കാർ ബൈക്കിലിടിച്ച് ടാപ്പിംഗ് തൊഴിലാളി മരിച്ചു
കരുവാരകുണ്ട്: കാർ ബൈക്കിലിടിച്ച് ടാപ്പിംഗ് തൊഴിലാളി മരിച്ചു. ഇന്നലെ പുലർച്ചെ ആറിന് ചിറക്കൽ പെട്രോൾ പന്പിന് സമീപം ഉ
കുടുംബശ്രീ വാര്‍ഷികാഘോഷം നടത്തി
എടക്കര: എടക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ 27-ാം വാര്‍ഷികാഘോഷം പള്ളിപ്പടിയില്‍ ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം
രാഷ്ട്രപിതാവിന്റെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു
മങ്കട: മങ്കട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ സ്ഥാപിച്ച രാഷ്ട്രപിതാവിന്റെ
വിജ്ഞാന കേരളം പദ്ധതിക്ക് അങ്ങാടിപ്പുറം പഞ്ചായത്തിൽ തുടക്കമായി
അങ്ങാടിപ്പുറം: സമ്പദ്വ്യവസ്ഥ അടിസ്ഥാനമാക്കി കേരള സർക്കാർ രൂപകൽപ്പന ചെയ്ത വിജ്ഞാന കേരളം പദ്ധതിക്ക് അങ്ങാടിപ്പുറം പ
അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച് നടത്തി
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ദുർഭരണത്തിനെതിരേ സിപിഎം ലോക്കൽ കമ്മറ്റികളുടെ സംയു
നശിപ്പിക്കപ്പെട്ട അതേ സ്ഥലത്ത് സി.എച്ചിന്റെ മുഖച്ചിത്രം വീണ്ടും വരച്ച് എംഎസ്എഫ്
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിലെ കാന്റീൻ ചുമരിൽ സി.എച്ച്. മുഹമ്മദ് കോയയുടെ ചിത്രം വീണ്ടും വരച്ച് എംഎ
വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനവും ശില്പശാലയും
എടക്കര: നിലമ്പൂര്‍ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനവും പ്രസംഗ ശില്പശാലയും ചുങ്കത്തറ മാര്‍ത്ത
"പ്രവാസി കൂട്ടായ്മക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം'
കരുവാരകുണ്ട്: കരുവാരകുണ്ട് ഫെസ്റ്റുമായി ബന്ധപ്പെട്ട് കുഞ്ഞാലി സ്മാരക പ്രവാസി കൂട്ടായ്മക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ അ
ചാലിയാറിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമെത്തി
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ കാനക്കുത്തിൽ അഞ്ച് കാട്ടുകൊമ്പൻമാർഎത്തി. ഇന്നലെ വൈകുന്നേരമാണ് കാട്ടാന
ഫാർമക്കോ വിജിലൻസ് പരിശീലന പരിപാടിക്ക് തുടക്കം
പെരിന്തൽമണ്ണ: മരുന്നുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കുന്നതിനും രോഗികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്
വന്യമൃഗ ആക്രമണം: ഫോർവേഡ് ബ്ലോക്ക് പ്രതിഷേധ സംഗമം നടത്തി
കരുവാരകുണ്ട്: മലയോര മേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് വണ്ടൂ
പോക്സോ കേസില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കോടതി
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ യുവാവ് കുറ്റക്കാരനല്ലെന്ന്
മഞ്ചേരിയില്‍ ഇ-മാലിന്യ ശേഖരണ കാമ്പയിന് തുടക്കമായി
മഞ്ചേരി: നഗരസഭയില്‍ ഇ- മാലിന്യ ശേഖരണ കാമ്പയിന് തുടക്കമായി. എറാമ്പ്ര വാര്‍ഡില്‍ നിന്നും ഇലക്ട്രോണിക്സ് ഉപകരണങ്
‘ബസുകൾ പുലാമന്തോളിലെ സ്റ്റോപ്പുകളിൽ നിർത്തണം’
പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിലെ ബസ് സമരം പിൻവലിച്ചു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിലെ ബസ് സമര
അപകടകരമാംവിധം ഓടിച്ച രണ്ട് ബൈക്കുകൾ പിടികൂടി
നിലന്പൂർ: സ്കൂൾ സമയങ്ങളിലും മറ്റും അമിത വേഗതയിലും അസഹനീയമായ ശബ്ദത്തിലും ഓടിച്ച രണ്ടു ബൈക്കുകൾ പോലീസ് പിടികൂടി.
അനധികൃത മദ്യവിൽപ്പന; മധ്യവയസ്കൻ അറസ്റ്റിൽ
മഞ്ചേരി: ബീവറേജസ് കോർപ്പറേഷന്റെ ഒൗട്ട്ലറ്റിൽ നിന്ന് വാങ്ങിയ ഇന്ത്യൻ നിർമിത വിദേശ മദ്യം കൂടിയ വിലക്ക് ചില്ലറ വിൽപ്പ
പ്രവാസികൾക്കായി നോർക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഏഴിന്
പെരിന്തൽമണ്ണ: വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെയുള്ള നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി സർക്കാർ നോർക്ക
ഭാഷാ സമര അനുസ്മരണ സമ്മേളനം നടത്തി
പെരിന്തൽമണ്ണ: 1980 ജൂലൈ 30 ന് സംസ്ഥാനത്തെ കളക്ടറേറ്റുകളുടെ മുന്നിൽ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ധർണാ സമരം തുല്യതയില്ലാ
ചാലിയാർ കുടുബാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്കുകൾക്ക് മുൻ പ്രസിഡന്റുമാരുടെ പേരുകൾ
നിലന്പൂർ: ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ബ്ലോക്കുകൾ പരേതരായ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരുടെ പേരുകളി
അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം മാർച്ച് ഇന്ന്
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിക്കെതിരെ സിപിഎം ഇന്ന് രാവിലെ 10ന് മാർച്ച് നടത്തും. വാർഷിക പ
പെരിന്തൽമണ്ണ - പുലാമന്തോൾ റൂട്ടിൽ ബസുകളുടെ മിന്നൽ പണിമുടക്ക്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ - പുലാമന്തോൾ റൂട്ടിൽ സ്വകാര്യബസുകൾ ഇന്നലെ ഉച്ചക്ക് ശേഷം മിന്നൽ പണിമുടക്ക് നടത്തിയത് യ
മൈജി ഫ്യൂച്ചർ ഷോറൂം കൊണ്ടോട്ടിയിൽ പ്രവർത്തനമാരംഭിച്ചു
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം എംഎൽഎ പി. കെ. കുഞ്ഞാലിക്ക
ഭരണഘടനാദത്തമായ അവകാശ സംരക്ഷണത്തിന് കലാലയങ്ങൾ ജാഗ്രത പുലർത്തണം: മന്ത്രി ആർ. ബിന്ദു
മലപ്പുറം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഭരണഘടനാപരമായ അവകാശങ്ങൾ നിലനിന്നുപോകാൻ കലാലയങ്ങൾ നിതാന്ത ജാഗ്രത പുലർത്
റോഡ് ചെളിക്കുളം; മുഖ്യമന്ത്രിയിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർഥികൾ
നിലന്പൂർ: പാറേക്കാട് നിവാസികളുടെ റോഡിനായുള്ള കാത്തിരിപ്പ് നീളുന്നു. ദുരിത യാത്രക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാകുന്നു
കരുവാരക്കുണ്ട്: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് മത തീവ്രവാദികൾ ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്ര

Latest News
കോൺക്ലേവിൽ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, പോസിറ്റീവായി പറഞ്ഞത് നെഗറ്റീവ് ആക്കി, പ്രതിഷേധം പ്രശസ്തിക്ക് വേണ്ടി: അടൂർ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചില ഉദ്യോഗസ്ഥര്‍ പിടിച്ചുവച്ചിരുന്നുവെന്ന് വിവരാവകാശ കമ്മീഷണര്‍
ഫിലിം കോണ്‍ക്ലേവ് വേദിയിലെ വിവാദ പരാമര്‍ശം: അടൂരിനെതിരേ പോലീസിൽ പരാതി
റവ. ജോസ് ജോർജ് സിഎസ്ഐ സഭ കൊല്ലം–കൊട്ടാരക്കര മഹാ ഇടവക ബിഷപ്
അത് കള്ളക്കേസ്; ആരുടെയും സഹായം കൊണ്ടല്ല കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയത്: വി. ശിവന്‍കുട്ടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നന്മ ജില്ലാ സമ്മേളനം നടന്നു
Thiruvananthapuram
ദൃശ്യവിരുന്നൊരുക്കി പ്രാർഥനാഗാനം
Kollam
യുവാവിനെ മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
Pathanamthitta
സ്വീകരണങ്ങൾ ഏറ്റുവാങ്ങി തലവടി ചുണ്ടൻ നീരണഞ്ഞു
Alappuzha
ചങ്ങനാശേരി ബൈപാസിലെ പാഴ്മരങ്ങള്‍ വെട്ടിമാറ്റണം
Kottayam
ശ്രീനാരായണപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്
Idukki
സ്വകാര്യ ബസ് സമരം ഏഴിന്; അനുരഞ്ജന യോഗം ഇന്ന്
Ernakulam
അഭിനവിന്റെ വീടുനിർമാണം ആരംഭിച്ചു
Thrissur
മികവിന്റെ കേന്ദ്രമായി ഒറ്റപ്പാലം സർക്കാർ ബധിര വിദ്യാലയം
Palakkad
ചക്കിട്ടപാറയിൽ പൊതു ശൗചാലയ സൗകര്യം ഏർപ്പെടുത്തണമെന്ന്
Kozhikode
എസ്പി കേഡറ്റുകൾ ഹൃദയഭൂമി സന്ദർശിച്ചു
Wayanad
വ്യാപാരി കുടുംബസംഗമവും അനുമോദനവും
Kannur
വായ് മൂടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top