തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Monday, August 4, 2025 12:36 AM IST
ച​ങ്ങ​രം​കു​ളം:​മൂ​ക്കു​ത​ല​യി​ല്‍ വ​യോ​ദി​ക​നെ തെ​ങ്ങി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മൂ​ക്കു​ത​ല ക​ണ്ണേ​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പെ​രു​മ്പ​ത്തേ​ല്‍ സു​ബ്ര​മ​ണ്യ​ന്‍(80)​ആ​ണ് മ​രി​ച്ച​ത്.​ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള തെ​ങ്ങി​ല്‍ ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് തൂ​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സു​ബ്ര​മ​ണ്യ​നെ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.​മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ച​ങ്ങ​രം​കു​ളം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തും.​പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കും.