വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Thursday, July 31, 2025 7:47 AM IST
ബി​രി​ക്കു​ളം: വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ബി​രി​ക്കു​ളം എ​യു​പി സ്കൂ​ളി​ൽ സാ​ഹി​ത്യ​കാ​ര​ൻ അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട് നി​ർ​വ​ഹി​ച്ചു.
എ​ഇ​ഒ ജ​സീ​ന്ത ജോ​ൺ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എ.​ടി. ശ്രീ​ല​ത, വി. ​സ​ന്ധ്യ, എ.​ആ​ർ. വി​ജ​യ​കു​മാ​ർ, വി​നോ​ദ്‌​കു​മാ​ർ കു​ട്ട​മ​ത്ത്, സി. ​ഷൈ​ജു, ഇ.​വി. ശൈ​ല​ജ, സി. ​വി​ദ്യാ​ധ​ര​ൻ, കെ. ​പ്രീ​ത, വി. ​അ​നി​ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.