എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റി​ല്‍
Thursday, July 31, 2025 7:47 AM IST
മ​ഞ്ചേ​ശ്വ​രം: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 4.27 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. വോ​ര്‍​ക്കാ​ടി കൊ​ട​ല​മൊ​ഗ​ര്‍ പ​ള്ള​ത്തു​പ​ദ​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​ലാ​ലു​ദ്ദീ​ന്‍(24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കാ​ളി​യൂ​ര്‍ ഉ​ജ്ജീ​രെ​യി​ല്‍ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

ഇ​യാ​ള്‍ അ​ടി​പി​ടി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. എ​സ്‌​ഐ അ​ജ​യ് എ​സ്. മേ​നോ​ന്‍, എ​എ​സ്‌​ഐ അ​ജി​ത് കു​മാ​ര്‍, സി​പി​ഒ കെ.​വി. നി​തി​ന്‍, ഡ്രൈ​വ​ര്‍ അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.