ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍
Sunday, August 10, 2025 7:14 AM IST
ഹ​രി​പ്പാ​ട്:​ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ.​കു​മാ​ര​പു​രം എ​രി​ക്കാ​വ് ക​വ​ണാ​ട്ടു​ശേ​രി വീ​ട്ടി​ൽ വി​നോ​ദി (43)നെയാ ണ് തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ്ല​സ് വ​ണ്ണി​നു പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷിക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ആ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.