നീ​രേ​റ്റു​പു​റം തി​രു​വോ​ണ ജ​ല​മേ​ള​യു​ടെ പാ​ര​മ്പ​ര്യം നി​ല​നി​ര്‍​ത്ത​ണം: സ​ജി ചെ​റി​യാ​ന്‍
Sunday, August 10, 2025 7:14 AM IST
എട​ത്വ: ജ​ന​കീ​യ ട്രോ​ഫി​ക്കു വേ​ണ്ടി നീ​രേ​റ്റു​പു​റം പ​മ്പാ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തു​ന്ന തി​രു​വോ​ണ ജ​ലോ​ത്സ​വം അ​തി​ന്‍റെ ത​നി​മ​യും പാ​ര​മ്പ​ര്യ​വും നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. സെ​പ്റ്റം​ബ​ര്‍ അഞ്ചിനു ​ന​ട​ക്കു​ന്ന ജ​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​യ​ര്‍​മാ​ന്‍ റെ​ജി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ സ​ഖ​റി​യാ ക​രു​വേ​ലി, സ​ജി അ​ല​ക്‌​സ്, എ.​വി. കു​ര്യ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ന​വേ​ലി തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.