x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ജി​ഡി ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ കു​ഞ്ചാ​ക്കോ ബോ​ബ​ൻ


Published: May 6, 2026 10:46 PM IST | Updated: May 6, 2026 10:46 PM IST

കൊ​​​​ച്ചി: എ​​​​ജി​​​​ഡി ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സി​​​​ന്‍റെ ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി ന​​​​ട​​​​ൻ കു​​​​ഞ്ചാ​​​​ക്കോ ബോ​​​​ബ​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​ഖ്യാ​​​​പ​​​​നം.

എ​​​​ജി​​​​ഡി ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ബ്‌​​​ദു​​​ൾ റ​​​​ഹ്‌​​​മാ​​​​ൻ കു​​​​ഞ്ഞ്, മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ എ. ​​​​ഷ​​​​ഫീ​​​​ഖ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.
പു​​​​തി​​​​യ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കാ​​​​യി ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ ഓ​​​​ഫ​​​​റു​​​​ക​​​​ളും പു​​​​തി​​​​യ സ്വ​​​​ർ​​​​ണ​​​സ​​​​മ്പാ​​​​ദ്യ പ​​​​ദ്ധ​​​​തി​​​​ക​​​​ളും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.

എ​​​​ജി​​​​ഡി ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സി​​​​ന് കൊ​​​​ച്ചി, കാ​​​​യം​​​​കു​​​​ളം, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും യു​​​​എ​​​​ഇ​​​​യി​​​​ലും ശാ​​​​ഖ​​​​ക​​​​ളു​​​​ണ്ട്.

100 ശ​​​​ത​​​​മാ​​​​നം എ​​​​ച്ച് യു​​​​ഐ​​​​ഡി, ബി​​​​ഐ​​​​എ​​​​സ് ഹാ​​​​ൾ​​​​മാ​​​​ർ​​​​ക്ക് ചെ​​​​യ്ത 916 സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ, ഐ​​​​ജി​​​​ഐ സ​​​​ർ​​​​ട്ടി​​​​ഫൈ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​പു​​​​ല​​​​മാ​​​​യ ശേ​​​​ഖ​​​​രം എ​​​​ല്ലാ ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags : AGD Gold and Diamonds Brand Ambassador Kunchacko Boban

Recent News

Corehub Up