കൊച്ചി: രാജ്യത്തെ ഓരോ വ്യക്തിയുടെയും കുടുംബങ്ങളുടെയും ഭാവി ഇന്‍ഷ്വറന്‍സിലൂടെ സുരക്ഷിതമാക്കാന്‍ മുന്‍നിര ഇന്‍ഷ്വറന്‍സ് സേവന ദാതാക്കളായ ജനറാലി സെന്‍ട്രല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ജനറാലി സെന്‍ട്രല്‍ ഇന്‍ഷ്വറന്‍സുമായി സഹകരിച്ച് ‘ഹിയര്‍ നൗ’ എന്ന പേരില്‍ ബോധവത്കരണ കാമ്പയിന് ആരംഭിച്ചു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറാലി ഗ്രൂപ്പില്‍ സംയുക്ത സംരംഭപങ്കാളിയായി ചേര്‍ന്നതിനുശേഷം നടപ്പിലാക്കുന്ന ആദ്യ സംയുക്ത ബോധവത്കരണ കാമ്പയിനാണ് ‘ഹിയര്‍’.
Tags : Awareness campaig Central bank of india generali central insurannce