x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യ ത​ദ്ദേ​ശീ​യ ഹൈ​ഡ്ര​ജ​ന്‍ ക​പ്പ​ല്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു


Published: December 11, 2025 10:59 PM IST | Updated: December 11, 2025 11:22 PM IST

വാ​​​​ര​​​​ണാ​​​​സി (യു​​​​പി): രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ ത​​​​ദ്ദേ​​​​ശീ​​​​യ ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ ഇ​​​​ന്ധ​​​​ന ക​​​​പ്പ​​​​ല്‍ ഫ്ലാഗ് ഓ​​​​ഫ് ചെ​​​​യ്തു. വാ​​​​ര​​​​ണാ​​​​സി​​​​യി​​​​ലെ ന​​​​മോ ഘ​​​​ട്ടി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ തു​​​​റ​​​​മു​​​​ഖ, ഷി​​​​പ്പിം​​​​ഗ്, ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി സ​​​​ര്‍​ബാ​​​​ന​​​​ന്ദ സോ​​​​നോ​​​​വാ​​​​ള്‍ ച​​​​ട​​​​ങ്ങ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ഇ​​​​തോ​​​​ടെ ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ള്ള ചൈ​​​​ന, നോ​​​​ര്‍​വേ, നെ​​​​ത​​​​ര്‍​ലാ​​ന്‍​ഡ്സ്, ജ​​​​പ്പാ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഇ​​​​ന്ത്യ​​​​യും ഇ​​​​ടം​​​​പി​​​​ടി​​​​ച്ച​​​​താ​​​​യി മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ശു​​​​ദ്ധ​​​​വും സു​​​​സ്ഥി​​​​ര​​​​വു​​​​മാ​​​​യ ഉ​​​​ള്‍​നാ​​​​ട​​​​ന്‍ ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​ത​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​ണ് ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ ക​​​​പ്പ​​​​ല്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​നാ​​​​യ​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

“ഇ​​​​ത് സാ​​​​ങ്കേ​​​​തി​​​​ക പു​​​​രോ​​​​ഗ​​​​തി മാ​​​​ത്ര​​​​മ​​​​ല്ല, പ​​​​രി​​​​സ്ഥി​​​​തി സൗ​​​​ഹൃ​​​​ദ ഊ​​​​ര്‍​ജ​​​​ത്തി​​​​ലേ​​​​ക്കും ത​​​​ദ്ദേ​​​​ശീ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും നാം ​​​​ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ മു​​​​ന്നേ​​​​റു​​​​ന്നു എ​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​ണ്”- സ​​​​ര്‍​ബാ​​​​ന​​​​ന്ദ സോ​​​​നോ​​​​വാ​​​​ള്‍ പ​​​​റ​​​​ഞ്ഞു.

Tags : hydrogen ship flagged off First indigenous ship

Recent News

Corehub Up