x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ർ ഗോ​ൾ​ഡ് 200 കോ​ടി​യു​ടെ സി​എ​സ്ആ​ർ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു


Published: March 28, 2026 10:47 PM IST | Updated: March 28, 2026 10:47 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് 2026-27 ​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 200 കോ​​​ടി രൂ​​​പ​​​യു​​​ടെ സി​​​എ​​​സ്ആ​​​ർ പ​​​ദ്ധ​​​തി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഡ​​​ൽ​​​ഹി​​​യി​​​ലെ അം​​​ബേ​​​ദ്ക​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കേ​​​ന്ദ്ര വാ​​​ണി​​​ജ്യ​​​വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ലാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ഈ ​​​വ​​​ർ​​​ഷം 33,000 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന്‍റെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​ന​​​വും കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.

മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി അ​​​ഹ​​​മ്മ​​​ദ്, മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ഇ​​​ന്ത്യ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഒ. ​​​അ​​​ഷ​​​ർ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ എ.​​​കെ നി​​​ഷാ​​​ദ് , അ​​​ബ്ദു​​​ള്ള ഇ​​​ബ്രാ​​​ഹിം, പ്ര​​​തം സി.​​​ഇ.​​​ഒ രു​​​ക്മി​​​ണി ബാ​​​ന​​​ർ​​​ജി, ത​​​ണ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ഇ​​​ദ്രി​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ഇ​​​ന്ത്യ​​​യി​​​ലെ 19 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മൂ​​​വാ​​​യി​​​ര​​​ത്തി​​​ലേ​​​റെ ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് 2026-2027 വ​​​ർ​​​ഷ​​​ത്തി​​​ൽ 200 കോ​​​ടി രൂ​​​പ​​​യു​​​ടെ സി​​​എ​​​സ്ആ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ക. 15 പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്. ര​​​ണ്ട് ല​​​ക്ഷ​​​ത്തി​​​ലേ​​​റെ ആ​​​ളു​​​ക​​​ൾ​​​ക്ക് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും.

Tags : Malabar Gold CSR initiatives Malabar Gold and Diamonds

Recent News

Corehub Up