x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്ലൈ​കോ​യു​ടെ ബ​ക്രീ​ദ് കി​റ്റ് 26 വ​രെ


Published: May 23, 2026 02:41 AM IST | Updated: May 23, 2026 02:41 AM IST

കൊ​​​​ച്ചി: പെ​​​​രു​​​​ന്നാ​​​​ളി​​​​നോ​​​​ട് അ​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സ​​​​പ്ലൈ​​​​കോ പ​​​​ത്തി​​​​നം സാ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ ബ​​​​ക്രീ​​​​ദ് സ്‌​​​​പെ​​​​ഷ​​​ല്‍ കി​​​​റ്റ് ഒ​​​​രു​​​​ക്കി.

സ​​​​പ്ലൈ​​​​കോ വി​​​​ല്പ​​​​ന​​​​ശാ​​​​ല​​​​ക​​​​ളി​​​​ല്‍ 26 വ​​​​രെ കി​​​​റ്റ് ല​​​​ഭി​​​​ക്കും. 1101 രൂ​​​​പ​​​​യു​​​​ടെ ഭ​​​​ക്ഷ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് 850 രൂ​​​​പ​​​​യ്ക്കു ന​​​​ല്‍​കു​​​​ന്ന​​​​ത്.

മൂ​​​​ന്നു കി​​​​ലോ ബി​​​​രി​​​​യാ​​​​ണി അ​​​​രി, ഒ​​​​രു കി​​​​ലോ പ​​​​ഞ്ച​​​​സാ​​​​ര, ഒ​​​​രു ലി​​​​റ്റ​​​​ര്‍ ശ​​​​ബ​​​​രി വെ​​​​ളി​​​​ച്ചെ​​​​ണ്ണ, ഒ​​​​രു കി​​​​ലോ ശ​​​​ബ​​​​രി അ​​​​പ്പ​​​​പ്പൊ​​​​ടി, ശ​​​​ബ​​​​രി ബ്രാ​​​​ന്‍​ഡി​​​​ലു​​​​ള്ള 250 ഗ്രാം ​​​​ഗോ​​​​ള്‍​ഡ് ചാ​​​​യ​​​​പ്പൊ​​​​ടി, 100 ഗ്രാം ​​​​മീ​​​​റ്റ് മ​​​​സാ​​​​ല, 50 ഗ്രാം ​​​​ഗ​​​​രം മ​​​​സാ​​​​ല, 100 ഗ്രാം ​​​​ചി​​​​ക്ക​​​​ന്‍ മ​​​​സാ​​​​ല, 100 ഗ്രാം ​​​​കു​​​​രു​​​​മു​​​​ള​​​​കു​​​​പൊ​​​​ടി എ​​​​ന്നി​​​​വ അ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണു കി​​​​റ്റ്. ഏ​​​​ല​​​​ക്കാ​​​​യ, ഗ്രാ​​​​മ്പു എ​​​​ന്നി​​​​വ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന 50 ഗ്രാം ​​​​മ​​​​സാ​​​​ല​​​​ക്കൂ​​​​ട്ടും കി​​​​റ്റി​​​​ലു​​​​ണ്ട്.

Tags : Supplyco Bakrid Kit

Recent News

Corehub Up