x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാഴ്ചയുടെ അതിരുകൾ മറികടന്ന് കൈകോർത്തൊരു യാത്ര; ബിയോണ്ട് സൈറ്റ്

വെബ് ഡെസ്ക്
Published: October 16, 2026 12:36 AM IST | Updated: October 16, 2026 12:36 AM IST

നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി യു. ​ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട്ട​യം: കാ​ഴ്ച​പ​രി​മി​ത​രാ​യ വ്യ​ക്തി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ തി​രി​ച്ച​റി​യാ​നും അ​വ​രോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് -ബി​യോ​ണ്ട് സൈ​റ്റ് – ബ്ലൈ​ൻ​ഡ് ഫോ​ൾ​ഡ​ഡ് വാ​ക്ക്- എ​ന്ന പേ​രി​ൽ ബോ​ധ​വ​ത്ക​ര​ണ ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. വ​ൺ വാ​ക്ക്, തൗ​സ​ൻ​ഡ് റി​യ​ലൈ​സേ​ഷ​ൻ​സ് എ​ന്ന സ​ന്ദേ​ശ​വു​മാ​യി കോ​ട്ട​യം ഗാ​ന്ധി സ്ക്വ​യ​റി​ൽ​നി​ന്ന് സി​എം​എ​സ് കോ​ള​ജി​ലേ​ക്കാ​ണ് ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​സ്രാ ക​ണ്ണാ​ശു​പ​ത്രി, ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കോ​ട്ട​യം സെ​ൻ​ട്ര​ൽ, കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദ ​ബ്ലൈ​ൻ​ഡ്, കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി, സി​എം​എ​സ് കോ​ള​ജ് കോ​ട്ട​യം, മെ​റി​ൻ​സ് അ​ക്കാ​ദ​മി ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി യു. ​ശ്രീ​ജി​ത്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എം.​പി. സ​ന്തോ​ഷ് കു​മാ​ർ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കോ​ട്ട​യം സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് സ​ജ​ൻ പി. ​ഗോ​പാ​ല​ൻ, ല​യ​ൺ​സ് ജി​ല്ലാ ചീ​ഫ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം, സി​എം​എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​അ​ഞ്ജു സൂ​സ​ൻ ജോ​ർ​ജ്,
കോ​ട്ട​യം സി​റ്റി​സ​ൺ​സ് ഫോ​റം പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട്, കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദ ​ബ്ലൈ​ൻ​ഡ് കോ​ട്ട​യം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ക്കി​ൾ, ഇ​സ്രാ ക​ണ്ണാ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഷൈ​ൻ ആ​ർ.​എ​സ്., ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കൊ​ച്ചു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Beyond Sight NattuVishesham DistrictNews

Recent News

Corehub Up