x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​ന്നു​യ​രു​ന്ന​തി​നി​ട​യി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല്ലി​ലി​ടി​ച്ചു​വീ​ണ മ​യി​ലി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല

വെബ് ഡെസ്ക്
Published: October 28, 2026 10:31 PM IST | Updated: October 28, 2026 10:31 PM IST

കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല്ലി​ലി​ടി​ച്ചു വീ​ണ മ​യി​ലി​നെ പാ​ലാ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍.

പാ​ലാ: പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല്ലി​ലി​ടി​ച്ചു​വീ​ണ മ​യി​ലി​നെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.​

അ​രു​ണാ​പു​രം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജം​ഗ്ഷ​നു സ​മീ​പ​ത്തെ വീ​ടി​നു മു​റ്റ​ത്തു​നി​ന്നു പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ എ​തി​ര്‍​വ​ശ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്ത് ചി​ല്ലി​ല്‍ ഇ​ടി​ക്കു​ക​യും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ക​ഴു​ത്തൊ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു. വീ​ണു​കി​ട​ന്ന മ​യി​ലി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് പാ​ലാ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മ​യി​ലി​ന്‍റെ ജ​ഡം മ​റ​വു​ചെ​യ്യും. ദേ​ശീ​യ​പ​ക്ഷി​യാ​യ മ​യി​ല്‍ പ​റ​ന്നി​റ​ങ്ങു​ന്ന​ത് കൗ​തു​ക​ത്തോ​ടെ നോക്കി നിന്നവ​ര്‍ അ​ല്പ​സ​മ​യ​ത്തി​നു​ള്ളി​ല്‍ റോ​ഡി​ല്‍ ത​ല​യ​ടി​ച്ചു വീ​ഴു​ന്ന​ത് അ​മ്പ​ര​പ്പോ​ടെ​യും നൊ​മ്പ​ര​ത്തോ​ടെ​യു​മാ​ണു ക​ണ്ട​ത്.

Tags :

Recent News

Corehub Up