x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് പ്ര​തി​നി​ധി​ക​ൾ​ക്കു സ്വീ​ക​ര​ണം ന​ൽ​കി

വെബ് ഡെസ്ക്
Published: October 28, 2026 11:27 PM IST | Updated: October 28, 2026 11:27 PM IST

കൊ​ല്ലം: കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് വാ​ർ​ഷി​ക അ​സം​ബ്ലിയോ​ട​നു​ബ​ന്ധി​ച്ച് ശാ​സ്താം​കോ​ട്ട മൗ​ണ്ട് ഹോ​റേ​ബ് ആ​ശ്ര​മ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള കൊ​ല്ലം പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണം കൊ​ല്ലം രൂ​പത ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ബി​ഷ​പ് ജോ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ല്ലാ​സ് കോ​വൂ​ർ എം​എ​ൽ​എ, കെ​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് അ​ല​ക്സി​യോ​സ് യൗ​സേ​ബി​യോ​സ്, മാ​ർ ഔ​ഗേ​ൻ കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഫൈ​സ​ൽ കു​ള​പ്പാ​ടം, കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് ഇ​ഞ്ച​ക്ക​ലോ​ടി കോ​ർ​എ​പ്പി​സ്കോ​പ്പ, ഫാ. ​ജോ​സ​ഫ് സാ​മു​വ​ൽ ത​റ​യി​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ, ഫാ. ​സി. ഡാ​നി​യേ​ൽ റ​മ്പാ​ൻ, കെ​സി​സി അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​എ.​ആ​ർ. നോ​ബി​ൾ, ട്ര​ഷ​റ​ർ ഫാ. ​ഡോ. ടി.​ഐ. ജെ​യിം​സ്, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വി​ന​ർ ഫാ. ​സോ​ളു കോ​ശി രാ​ജു, ഫാ. ​ജോ​സ് എം. ​ഡാ​നി​യേ​ൽ, കെ. ​ജി. തോ​മ​സ്, ജോ​ൺ​സ​ൺ ക​ല്ല​ട, സാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up