x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സ് നൈ​റ്റ് മാ​ര്‍​ച്ച് നടത്തി

വെബ് ഡെസ്ക്
Published: October 28, 2026 11:33 PM IST | Updated: October 28, 2026 11:33 PM IST

കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മ​റ്റി​ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ന​ട​ത്തി​യ നൈ​റ്റ് മാ​ര്‍​ച്ച്.

കൊ​ട്ടാ​ര​ക്ക​ര: മുഖ്യ തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ നൈ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തി. കൊ​ളു​ത്തി​യ പ​ന്ത​വു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ട്ടാ​ര​ക്ക​ര കോ​ള​ജി​ല്‍ നി​ന്ന് ച​ന്ത​മു​ക്കി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. ച​ന്ത​മു​ക്കി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ര്‍​ച്ചി​ന് ഡി​സി​സി പ്ര​സി​ഡ​ന്റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
മു​ന്‍ എം​എ​ല്‍​എ ഐ​ഷാ പോ​റ്റി, സ​രോ​ജി​നി ബാ​ബു, പി. ​ഹ​രി​കു​മാ​ര്‍, അ​ല​ക്‌​സ് മാ​ത്യു, ബേ​ബി പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര, ന​ന്ദ​കു​മാ​ര്‍, ജ​ല​ജ ശ്രീ​കു​മാ​ര്‍, എ​ബി​ന്‍ ഷാ​ജി, കോ​ശി കെ. ​ജോ​ണ്‍, ആ​ര്‍. മ​ധു, സു​ധീ​ര്‍ ത​ങ്ക​പ്പ​ന്‍, വേ​ണു അ​വ​നൂ​ര്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up