x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ഫെ​ഡി​ന്‍റെ സ​മ​ഗ്ര ന​വീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി വേ​ണം: ആ​ര്‍.ച​ന്ദ്ര​ശേ​ഖ​ര​ന്‍

വെബ്ഡെസ്ക്
Published: November 15, 2026 01:52 AM IST | Updated: November 15, 2026 01:52 AM IST

സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍.ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം: സാ​മ്പ​ത്തി​ക​വും പ്ര​വ​ര്‍​ത്ത​ന​പ​ര​വു​മാ​യ പ്ര​തി​സ​ന്ധി​ക​ള്‍ മ​റി​ക​ട​ക്കാ​ന്‍ കേ​ര​ഫെ​ഡി​ന്‍റെ സ​മ​ഗ്ര ന​വീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍.ച​ന്ദ്ര​ശേ​ഖ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.      

കേ​ര​ഫെ​ഡ് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ -ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഉ​ത്പാ​ദ​ന-​വി​പ​ണ​ന മേ​ഖ​ല​ക​ള്‍ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ക​യും ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക​യും വേ​ണം. നാ​ളി​കേ​ര ക​ര്‍​ഷ​ക​രു​ടെ സാ​മ്പ​ത്തി​ക സു​ര​ക്ഷ​യി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ സ​ഹ​ക​ര​ണ-​വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യി​ലും കേ​ര​ഫെ​ഡി​ന് നി​ര്‍​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ. ​രാ​ജ​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി വി.​ആ​ര്‍. പ്ര​താ​പ​ന്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​നോ​ജ് എ​ടാ​ണി, സ​മീ​ര്‍ ന​ടു​വ​ണ്ണൂ​ര്‍, ജി. ​കൃ​ഷ്ണ​പി​ള്ള, എ.​പി. കൃ​ഷ്ണ​കു​മാ​ര്‍, വി.​എ​സ്. അ​ഷ്ട​മി, എം.​എ​സ്. മി​ഥു​ന്‍, പി.​പി. ആ​ഷി​ഫ്, പി.ബ​ഷീ​ര്‍, പി.​സ​ലീം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ -പ്ര​സി​ഡ​ന്‍റ്, കെ. ​രാ​ജ​ശേ​ഖ​ര​ന്‍, കെ. ​രാ​ജീ​വ​ന്‍, ജി. ​കൃ​ഷ്ണ​പി​ള്ള -വൈ​സ് പ്ര​സി​ഡ​ന്‍റ്, മ​നോ​ജ് എ​ടാ​ണി -ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, കെ.​കെ. സ​മീ​ര്‍-​സെ​ക്ര​ട്ട​റി, പി.​പി.  ആ​സി​ഫ്, എ​ന്‍.​കെ. സു​രേ​ന്ദ്ര​ന്‍, പി. ​ബ​ഷീ​ര്‍ -ജോ.​സെ​ക്ര​ട്ട​റി, എ.​പി. കൃ​ഷ്ണ​കു​മാ​ര്‍ -ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : INTUC congress NattuVishesham DistrictNews

Recent News

Corehub Up