x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​വ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് എ​ച്ച്എ​സ് സ്‌​കൂ​ളി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം

വെബ് ഡെസ്ക്
Published: September 10, 2026 11:09 PM IST | Updated: September 10, 2026 11:09 PM IST

പെ​രു​വ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് എ​ച്ച്എ​സ് സ്‌​കൂ​ള്‍ ടീം.

പെ​രു​വ: ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് എ​ച്ച്എ​സ് സ്‌​കൂ​ളി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം. റ​വ​ന്യൂ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ലും മി​ന്നു​ന്ന വി​ജ​യം.

സ​ബ്ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ലെ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി​യ ടീം ​റ​വ​ന്യൂ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി. ചേ​ര്‍​പ്പു​ങ്ക​ല്‍ ഹോ​ളി​ക്രോ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന താ​യ്‌​ക്വാ​ണ്ടാ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ സ്‌​കൂ​ളി​ല്‍നി​ന്നും പ​ങ്കെ​ടു​ത്ത 18 കു​ട്ടി​ക​ളും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. 13 സ്വ​ര്‍​ണ മെ​ഡ​ലു​ക​ളും ര​ണ്ട് വെ​ള്ളി മെ​ഡ​ലു​ക​ളും ഉ​ള്‍​പ്പെടെ​യു​ള്ള മി​ക​ച്ച വി​ജ​യ​മാ​ണ് പെ​രു​വ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ നേ​ടി​യ​ത്. സ​ബ്ജി​ല്ലാ​ത​ല​ത്തി​ലെ ഓ​വ​റോ​ള്‍ കി​രീ​ട നേ​ട്ട​ത്തി​ന് പി​ന്നാ​ലെ ജി​ല്ലാ​ത​ല​ത്തി​ലും സ്‌​കൂ​ളി​ന് മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യി.

വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും സ്‌​കൂ​ള്‍ പി​ടി​എ​യും നാ​ട്ടു​കാ​രും അ​ഭി​ന​ന്ദി​ച്ചു.

Tags : proud achievement NattuVishasham DistrictNews

Recent News

Corehub Up