x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്‌​കൂ​ട്ട​ര്‍ ക​ത്തി​ച്ചു

വെബ്ഡെസ്ക്
Published: November 1, 2026 06:45 AM IST | Updated: November 1, 2026 06:45 AM IST

ക​ത്തി ന​ശി​ച്ച സ്‌​കൂ​ട്ട​ര്‍.

അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് പാർക്ക് ചെയ് തിരുന്ന സ്‌​കൂ​ട്ട​ര്‍ ക​ത്തി​ച്ചു. പ​ന​യ​ഞ്ചേ​രി സ്വ​ദേ​ശി ജാ​സ്മി​ന്‍റെ സ്‌​കൂ​ട്ട​റാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ക​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി 12ന് ​ശേ​ഷ​മാ​ണ് സ്‌​കൂ​ട്ട​ര്‍ ക​ത്തി​ച്ച​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

രാ​വി​ലെ ഉ​ണ​ര്‍​ന്ന​പ്പോ​ഴാ​ണ് സ്‌​കൂ​ട്ട​ര്‍ ക​ത്തി ന​ശി​ച്ച നി​ല​യി​ല്‍ വീ​ട്ടു​കാ​ര്‍ കാ​ണു​ന്ന​ത്. പ​രാ​തി​യി​ല്‍ അ​ഞ്ച​ല്‍ പൊലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഹോം ​നേ​ഴ്‌​സാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന ജാ​സ്മി​ന്‍റെ ആ​ധാ​ര്‍ കാ​ര്‍​ഡ് ലൈ​സ​ന്‍​സ്, ആ​ര്‍​സി ബു​ക്ക്. 10,000 രൂ​പ എ​ന്നി​വ ക​ത്തി ന​ശി​ച്ച സ്‌​കൂ​ട്ട​റി​ലുണ്ടായി​രു​ന്നു.

 

Tags :

Recent News

Corehub Up