x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ​യൂ​ർ ച​ന്ദ​ന​വ​നം ഡി​വി​ഷ​നി​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 30, 2026 09:49 PM IST | Updated: July 30, 2026 09:49 PM IST

മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​നി​ൽ ന​ട​ന്ന വ​നം അ​ദാ​ല​ത്ത്.

മ​റ​യൂ​ർ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് മ​റ​യൂ​ർ ച​ന്ദ​ന വ​നം ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​നം അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു. ഹൈ​റേ​ഞ്ച് സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഡി.​കെ. വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഫ്. രാ​ജ എം​എ​ൽ​എ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ തോ​മ​സ്, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശി​വ​ൻ​രാ​ജ്, മ​റ​യൂ​ർ ഡി​എ​ഫ്ഒ പി.​ജെ. സു​ഹൈ​ബ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഇ​ത​ര വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ർ​ഷ​ക​ർ, ഗ്രാ​മ​വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​ദാ​ല​ത്തി​ൽ വ​ന്യ​ജീ​വി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ നേ​രി​ട്ട് 20 പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ച്ചു. ഇ​എ​ഫ്എ​ൽ, ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ 23 പ​രാ​തി​ക​ളും ച​ന്ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പ​രാ​തി​ക​ളും ല​ഭി​ച്ചു. പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഡി​എ​ഫ്ഒ അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews Adalat

Recent News

Corehub Up