x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​നോ​ത്തും​പൊയി​ല്‍ പാ​ല​ത്തി​ന് അ​ഞ്ചു​കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

വെബ് ഡെസ്ക്
Published: August 19, 2026 03:30 AM IST | Updated: August 19, 2026 03:30 AM IST

സന്ദീപ് വാര്യർ എംഎൽഎ

ചീ​മേ​നി: ചീ​മ​നി-​കു​ന്നും​കൈ റോ​ഡി​ലെ കാ​നോ​ത്തും​പൊ​യി​ല്‍ പാ​ല​ത്തി​ന്‍റെ നി​ര്‍​മ്മാ​ണ​ത്തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി. നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും നീ​ണ്ട​കാ​ല​ത്തെ ആ​വ​ശ്യ​ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​ന്ന​ത്.

മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​മാ​യ യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പു​തി​യ പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ സാ​ധി​ക്കും. പ​ദ്ധ​തി​ക്ക് തു​ക അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യ വി​വ​രം സ​ന്തോ​ഷ​പൂ​ര്‍​വം അ​റി​യി​ക്കു​ന്ന​താ​യി സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

പാ​ല​ത്തി​ന്‍റെ നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ത​ന്നെ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി

Tags : NattuVishasham DistrictNews Administrative sanction

Recent News

Corehub Up