x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗ​മാ​ര​പ്രാ​യം: ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കി

വെബ് ഡെസ്ക്
Published: July 25, 2026 12:54 AM IST | Updated: July 25, 2026 12:54 AM IST

പ്ര​ഫ. ഡോ. ​പ്രി​യ എ​സ്. രാ​ജു ക്ലാ​സെ​ടു​ക്കു​ന്നു.

ക​ല്‍​പ്പ​റ്റ: റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ​യും "മൈ ​സി​റ്റി ഹെ​ല്‍​ത്തി സി​റ്റി' പ​ദ്ധ​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് "കൗ​മാ​ര​പ്രാ​യ​വും ആ​ര്‍​ത്ത​വ ശു​ചി​ത്വ​വും'​എ​ന്ന വി​ഷ​യ​ത്തി​ല്‍ എ​സ്‌​കെ​എം​ജെ സ്‌​കൂ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. മേ​പ്പാ​ടി ഡോ. ​മൂ​പ്പ​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​സോ. പ്ര​ഫ. ഡോ. ​പ്രി​യ എ​സ്. രാ​ജു ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി.

പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ കൗ​മാ​ര​പ്രാ​യ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ മാ​റ്റ​ങ്ങ​ളും ആ​ര്‍​ത്ത​വ​കാ​ല​ത്ത് പാ​ലി​ക്കേ​ണ്ട ശു​ചി​ത്വ​ശീ​ല​ങ്ങ​ളും അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. സ്‌​കൂ​ള്‍ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ലീ​ന, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സാ​ജ​ന്‍, സെ​ക്ര​ട്ട​റി വി​ഷ്ണു​മാ​ധ​വ​ദാ​സ്, മ​നോ​ജ്, ജോ​സ് മാ​ത്യു, സൂ​ര​ജി​ത് രാ​ധാ​കൃ​ഷ്ണ​ന്‍, പാ​ര്‍​വ​തി വി​ഷ്ണു​ദാ​സ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Adolescence

Recent News

Corehub Up