x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ ഗ്രി​ഗോ​റി​യോ​സ് സ്കൂ​ളി​ൽ കാ​ർ​ഷി​ക​ദി​നാ​ഘോ​ഷം

വെബ്ഡെസ്ക്
Published: November 3, 2026 05:58 AM IST | Updated: November 3, 2026 05:58 AM IST

പ്രാ​വ​ച്ച​ന്പ​ലം മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി പ്പി​ച്ച കാ​ർ​ഷി​ക​ദി​നാ​ഘോ​ഷം ബ​യോ​ഡൈ​വേ​ഴ്സി​റ്റി പ്ര​തി​നി​ധി രാ​ജ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ന​ന്ത​പു​രം: പ്രാ​വ​ച്ച​ന്പ​ലം മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ൽ കാ​ർ​ഷി​ക​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ബ​യോ​ഡൈ​വേ​ഴ്സി​റ്റി പ്ര​തി​നി​ധി രാ​ജ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ബ​ർ​സാ​റും ലോ​ക്ക​ൽ മാ​നേ​ജ​രു​മാ​യ ഫാ. ​സാ​മു​വ​ൽ തി​രു​ഹൃ​ദ​യം, സി​സ്റ്റ​ർ ക്രി​സ്റ്റോ ഡി​എം, ഹെ​ഡ്മാ​സ്റ്റ​ർ സെ​ൽ​വ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ മ​ഹ​ത്വ​വും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​നു നി​റ​പ്പ​കി​ട്ടേ​കി. കൃ​ഷി​യു​ടെ പ്രാ​ധാ​ന്യ​വും പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ സ​ന്ദേ​ശ​വും കു​ട്ടി​ക​ളി​ലേ​ക്കു പ​ക​രാ​ൻ സ​ഹാ​യ​ക​മാ​യ ആ​ഘോ​ഷം കു​ട്ടി​ക​ളു​ടെ വ​ൻ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മാ​പി​ച്ചു. മാ​ള​വി​ക സ്വാ​ഗ​ത​വും ര​ജ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Tags :

Recent News

Corehub Up