x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: November 29, 2026 01:21 AM IST | Updated: November 29, 2026 01:21 AM IST

ക്യാന്പി​നു നേ​തൃ​ത്വം ന​ൽ​കി​യ ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റിയിലെയും കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽസിലെയും അധികൃതർ.

ആ​ല​പ്പു​ഴ: കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ് ആ​ല​പ്പു​ഴ​യും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ത​ങ്ക​ച്ചി റോ​യ്, ജ​ന​റ​ൽ സ​ർ​ജ​ൻ ഡോ.​എ​ൽ. ക​വി​ത, ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ ഡോ. ​ഡോ​ൺ മാ​ത്യു ബേ​ബി എ​ന്നി​വ​ർ ക്യാ​മ്പി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.

ഇ​തി​നു​പു​റ​മേ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​ക്ര​മ​ത്തെ​ക്കു​റി​ച്ചും അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി വി​ദ​ഗ്ധ ഡ​യ​റ്റീ​ഷ്യ​ന്‍റെ സേ​വ​ന​വും ക്യാ​മ്പി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ​സ് സിഒഒ ബി. രാ​ജേ​ഷ് കു​മാ​ർ , ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​മോ​ഷ​ൻ​സ് മാ​നേ​ജ​ർ ജി​ബി​ൻ ജോ​സ​ഫ്, ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ പ്ര​വീ​ൺ എ​ന്നി​വ​രും വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

Tags : Medical Camp Nattuvishesham DistrictNews

Recent News

Corehub Up