x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല​യി​ൽ ദൈ​വ​ദാ​സ​ൻ ക​നീ​സി​യൂ​സ് സിന്പോ​സി​യം

വെബ്ഡസ്ക്
Published: November 29, 2026 07:19 AM IST | Updated: November 29, 2026 07:19 AM IST

അ​മ​ല​യി​ൽ ന​ട​ന്ന ദൈ​വ​ദാ​സ​ൻ ക​നീ​സി​യൂ​സ് സി​ന്പോ​സി​യം ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ പൊ​ഴോ​ലി​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ദൈ​വ​ദാ​സ​ൻ ഫാ. ​ക​നീ​സി​യൂ​സ് തെ​ക്കേ​ക്ക​ര​യു​ടെ ദൈ​വ​ജ്ഞാ​നം, ജീ​വി​ത​ദ​ർ​ശ​നം, പ​രി​ശു​ദ്ധി, ആ​ത്മീ​യ​ത എ​ന്നി​വ​യെ അ​ധി​ക​രി​ച്ച് സിന്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു. ഹൊ​സൂ​ർ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ പൊ​ഴോ​ലി​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​വ​മാ​താ പ്രൊ​വി​ൻ​ഷ്യ​ൾ ഫാ.ഡോ. ജോ​സ് ന​ന്തി​ക്ക​ര, സു​പ്രിം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് കു​ര്യ​ൻ​ ജോ​സ​ഫ്, ക്രൈ​സ്റ്റ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഫാ. ​ജോ​സ് ചു​ങ്ക​ൻ, അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​റ്റ്സി തോ​മ​സ്, ഫോ​റ​ൻ​സി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​പ്രി​ൻ​സ് പോ​ൾ, ഫാ. ​ഒ​ലി​വ​ർ ഇ​ഞ്ചോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Symposium on Servant of God Canisius at Amala Nattuvishesham DistrictNews

Recent News

Corehub Up