x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു

വെബ് ഡെസ്ക്
Published: November 9, 2026 10:47 PM IST | Updated: November 9, 2026 10:47 PM IST

ഫ്ലാ​ഗ് ഓ​ഫ് ഡി​സ്ട്രി​ക്‌ട് ഗ​വ​ർ​ണ​ർ വി.​എ​സ്. ജ​യേ​ഷ് നി​ർ​വ​ഹി​ക്കു​ന്നു.

രാ​ജാ​ക്കാ​ട്: ചി​കി​ത്സാസൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​യ ഹൈ​റേ​ഞ്ച് മേ​ഖ​ല​യ്ക്ക് ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 318 സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ​സ് ന​ൽ​കി. സ​ർ​വീ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് രാ​ജാ​ക്കാ​ട് വൈ​സ്മെ​ൻ​സ് സ്‌​ക്വ​യ​റി​ൽ ന​ട​ത്തി. ഇ​തി​ലൂ​ടെ ല​യ​ൺ​സ് ക്ല​ബ് രാ​ജാ​ക്കാ​ട് റീ​ജ​ൺ ന​ട​ത്തു​ന്ന ജീ​വകാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചു​രു​ങ്ങി​യ

ചെല​വി​ൽ ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭ്യ​മാ​കും.
ഹൈ​റേ​ഞ്ച് ല​യ​ൺ​സ് കെ​യ​ർ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പൊ​ന്നു​ണ്ണി​യു​ടെ മു​ഖ്യ​ചു​മ​ത​ല​യി​ൽ രാ​ജാ​ക്കാ​ട് കേ​ന്ദ്ര​മാ​ക്കി​യാ​ണ് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. റീ​ജൺ ചെ​യ​ർ​മാ​ൻ പി.​ പ്ര​വീ​ൺ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡി​സ്ട്രി​ക്‌ട് ഗ​വ​ർ​ണ​ർ വി.​എ​സ്. ജ​യേ​ഷ് ഫ്ലാ​ഗ് ഓ​ഫ് ക​ർ​മം നി​ർ​വ​ഹി​ച്ചു.

അ​ഡ്വ. വി.​ അ​മ​ർ​നാ​ഥ്, ബേ​സി​ൽ കെ. ​വ​ർ​ഗീ​സ്, ജെ​യി​ൻ അ​ഗ​സ്റ്റ്യ​ൻ, സി​ബി ഫ്രാ​ൻ​സിസ്, ഡോ. ​സ​ന്തോ​ഷ് കാ​ച്ച​പ്പി​ള്ളി, പി.​വി. ബേ​ബി, സ​ന്തോ​ഷ് കു​മാ​ർ, ബേ​സി​ൽ ടി. ​ജേ​ക്ക​ബ്, ഷൈ​നു സു​കേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ൾ​ക്കാ​യി 9400337759, 9447435314, 8075522535, 9446220917 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags : flagged off Nattuvishesham Districtnews

Recent News

Corehub Up