x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി ഉ​ത്പന്ന​ങ്ങ​ളു​മാ​യി ര​ണ്ടുപേ​ര്‍ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: November 9, 2026 10:48 PM IST | Updated: November 9, 2026 10:48 PM IST

മൂ​ല​മ​റ്റം: ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ല്‍ മൂ​ല​മ​റ്റം എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് ആ​ന്‍ഡ് ആ​ന്‍റി ന​ര്‍​കോ​ട്ടി​ക് ആ​ൻഡ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടുപേ​ര്‍ പി​ടി​യി​ല്‍.
തൃ​ശൂ​ര്‍ പ​ള്ളി​പ്പു​റം അ​ടി​യാ​നി​പ്പ​റ​മ്പി​ല്‍ എ.​ജെ.​ ഇ​ജാ​സും (26) പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍നി​ന്നു സ്‌​കൂ​ട്ട​റി​ല്‍ കൊ​ണ്ടുവ​ന്ന 0.147 ഗ്രാം ​എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ്, 4.9 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, 6.930 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

കാ​ഞ്ഞാ​ര്‍ - പു​ള്ളി​ക്കാ​നം റോ​ഡി​ല്‍ ഇ​ല​പ്പ​ള്ളി പു​ര​യി​ടം ക​വ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ല​ഹ​രിവ​സ്തു​ക്ക​ള്‍ വാ​ഗ​മ​ണ്‍ വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ര്‍​ജു​ന്‍ ഷാ​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫിസ​ര്‍ പി.​സി.​ റെ​ജി, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ മാ​നു​വ​ല്‍ ജേ​ക്ക​ബ്, ആ​ര്‍. ​മു​കേ​ഷ്, പി.​എ​സ്.​ അ​നൂ​പ്, അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ഷാ​ജി ജ​യിം​സ്, കെ.​എ​സ്.​ അ​സീ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : people caught Nattuvishesham Districtnews

Recent News

Corehub Up