ശാസ്ത്രമേളയില്‍ മികച്ച വിജയം നേടിയ അരിമുള എയുപി സ്കൂള്‍.
സുല്‍ത്താന്‍ ബത്തേരി: സബ്ജില്ലാ ശാസ്ത്രമേളയില്‍ 196 പോയിന്റുകള്‍ നേടി ഉജ്വല വിജയം കരസ്ഥമാക്കി അരിമുള എയുപി സ്കൂള്‍.
പഞ്ചായത്തുതലത്തിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ വിദ്യാര്‍ഥി പ്രതിഭകളെയും അധ്യാപകരെയും പരിശീലകരെയും ഇന്നലെ സ്കൂളില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തില്‍ ആദരിച്ചു. പിടിഎ ഭാരവാഹികളും നാട്ടുകാരും രക്ഷിതാക്കളും സംഗമത്തില്‍ പങ്കെടുത്തു.
Tags :