x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ല​രാ​മ​പു​രം പോ​ലീ​സ് സി​ഐ ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 14, 2026 12:26 AM IST | Updated: August 14, 2026 12:26 AM IST

പു​തി​യ സി​ഐ ഓ​ഫീ​സി​ന്‍റെ താ​ക്കോ​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല കൈ​മാ​റു​ന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര: ജ​ന​സൗ​ഹൃ​ദ പോ​ലീ​സ് ത​ത്വ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ത​ട​സ​മി​ല്ലാ​തെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ബാ​ല​രാ​മ​പു​ര​ത്തെ പു​തി​യ സി​ഐ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി ജെ.​കെ അ​നി​ല്‍​കു​മാ​റി​നു മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഓ​ഫീ​സി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി. അ​ഡ്വ. എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ, കെ​പി​സി​സി അം​ഗം വി​ന്‍​സ​ന്‍റ് ഡി ​പോ​ള്‍, യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മു​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം ബാ​ല​രാ​മ​പു​ര​ത്തെ പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​രി​ട്ട സ്ഥ​ല​പ​രി​മി​തി​യെ തു​ട​ര്‍​ന്ന് എ​യ്ഡ് പോ​സ്റ്റാ​യി നി​ല​നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. ഈ ​കെ​ട്ടി​ട​മാ​ണ് ആ​വ​ശ്യ​മാ​യ ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം സ​ര്‍​ക്കി​ള്‍ ഓ​ഫീ​സാ​യി മാ​റ്റി​യി​രി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up