x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ത​ദാ​നക്യാ​മ്പ് നടത്തി


Published: June 1, 2026 06:12 AM IST | Updated: June 1, 2026 06:12 AM IST

കോ​യ​മ്പ​ത്തൂ​ർ: സൂ​ലൂ​ർ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കോ​യ​മ്പ​ത്തൂ​ർ ചാ​പ്റ്റ​റി​ന്‍റേ​യും അ​ക്ഷി​ത് ഫൗ​ണ്ടേ​ഷ​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​നക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ക​ങ്കേ​യം​പാ​ള​യം അ​യ​പ്പ​ക്ഷേ​ത്രം അ​ന്ന​ദാ​ന ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് സൂ​ലൂ​ർ എ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ എം.​കെ. ഗോ​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ​തു. പ്ര​സി​ഡ​ന്‍റ് എ. ​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി​ടി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സി. സ​ണ്ണി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

അ​ക്ഷി​ത് ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്‌​റ്റി കെ.​കെ. ര​വി ര​ക്ത​ദാ​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ക്യാ​മ്പി​ൽ ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യ​വും ര​ക്ത​ദാ​ന ഫോ​റം രൂ​പീ​ക​ര​ണ​വും ബ്ല​ഡ് പ്ര​ഷ​ർ പ​രി​ശോ​ധ​ന​യും ന​ട​ത്തി. സെ​ക്ര​ട്ട​റി ജോ​ട്ടി കു​രി​യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ. വ​ൽ​സ​ൻ, ട്ര​ഷ​റ​ർ സി.​എ​ച്ച്. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Blood donation

Recent News

Corehub Up