x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളു​ക​ളി​ല്‍ പ്ര​ഭാ​ത​ഭ​ക്ഷ​ണം പ​ദ്ധ​തി


Published: November 10, 2026 12:30 AM IST | Updated: November 10, 2026 12:30 AM IST

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ നി​ര്‍​വ​ഹി​ക്കു​ന്നു.

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന "സ്കൂ​ളു​ക​ളി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണം'പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പെ​രു​മ്പ​ഴു​തൂ​ര്‍ ഗ​വ. ഹൈ​സ്കൂ​ളി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ എം. ​അ​ലി ഫാ​ത്തി​മ, എ​സ്. വ​സു​മ​തി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മു​രു​ക​ന്‍, സു​പ്രി​യാ മ​ഹേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Breakfast Nattuvishesham Districtnews

Recent News

Corehub Up