x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് അ​പ​ക​ട​ങ്ങ​ൾ; സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി എം​എ​ൽ​എ

വെബ് ഡെസ്ക്
Published: November 9, 2026 10:39 PM IST | Updated: November 9, 2026 10:39 PM IST

സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു.

അ​ടൂ​ർ: ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ട് വ​യോ​ധി​ക​രു​ടെ കാ​ലി​ലൂ​ടെ ബ​സി​ന്‍റെ ച​ക്രം ക​യ​റി കാ​ൽ ന​ഷ്‌​ട​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഡി​പ്പോ​യി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ തി​ങ്ക​ളാ​ഴ്ച സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി. ​അം​ബി​ക, എ​ഇ വി. ​വി​നീ​ത, അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ എ​ടി​ഒ റെ​ജി, ട്രാ​ഫി​ക് എ​സ്ഐ ജി. ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : MLA Introduces Nattuvishesham Districtnews

Recent News

Corehub Up