x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യാ​മാ​താ​വി​നെ പ​രി​ക്കേ​ൽ​പ്പി​ച്ച കേസ്: പ്ര​തി അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: November 3, 2026 06:01 AM IST | Updated: November 3, 2026 06:09 AM IST

പ്രതീകാത്മക ചിത്രം

പാ​ലോ​ട്: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഭാ​ര്യാ​മാ​താ​വി​നെ ത ​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​യെ പാ​ലോ​ട് പൊ​ലി​സ് പി​ടി​കൂ​ടി. കു​റു​പു​ഴ പാ​ലു​വ​ള്ളി ഓ​രു​കു​ഴി ജ​യ​ഭ​വ​നി​ൽ മോ​ഹ​ൻ​രാ​ജി​നെ (64)യാ​ണ് പാ​ലോ​ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യോ​ടു പി​ണ ങ്ങി​യ ഭാ​ര്യ അ​മ്മ​യ്ക്കൊ​പ്പ മാ​യി​രു​ന്നു താ​മ​സം. ക​ഴി ഞ്ഞ ​ദി​വ​സം ഭാ​ര്യ​വീ​ട്ടി ലെ ​ത്തി​യ മോ​ഹ​ൻ​രാ​ജ് ഭാ​ര്യാ മാ​താ​വി​നെ അ​സ​ഭ്യം പ​റ​യു ക​യും ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Tags :

Recent News

Corehub Up