x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജഗിരിയിൽ ക​താ​ര്‍​സി​സ് സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: November 1, 2026 06:07 AM IST | Updated: November 1, 2026 06:07 AM IST

രാ​ജ​ഗി​രി ക്രി​സ്തു ജ​യ​ന്തി പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന വാ​ര്‍​ഷി​ക ആ​രോ​ഗ്യ​ക്ഷേ​മ മേ​ള​യാ​യ ക​താ​ര്‍​സി​സി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി

കൊ​ച്ചി: രാ​ജ​ഗി​രി ക്രി​സ്തു ജ​യ​ന്തി പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന വാ​ര്‍​ഷി​ക ആ​രോ​ഗ്യ​ക്ഷേ​മ മേ​ള​യാ​യ ക​താ​ര്‍​സി​സ് സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി.

പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. വ​ര്‍​ഗീ​സ് കാ​ച്ച​പ്പി​ള്ളി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. 15 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 70ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍, ഇ​ന്‍ററാ​ക്ടീ​വ് ഗെ​യി​മു​ക​ള്‍, ബോ​ധ​വ​ത്ക​ര​ണ സെ​ഷ​നു​ക​ള്‍, ആ​രോ​ഗ്യ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

വി​ജ​യി​ക​ള്‍​ക്ക് മ​ന്ത്രി സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. അ​ധ്യാ​പ​ന​പ​ഠ​ന രീ​തി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക സെ​ഷ​നു​ക​ളും ന​ട​ന്നു.

സോ​ഷ്യ​ല്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍ രൂ​പ ജോ​ര്‍​ജ്, സൈ​ബ​ര്‍ ഡോം ​എ​സ്‌​ഐ വി.​ജെ. ആ​ന്‍റ​ണി, ഡോ. ​വി​പി​ന്‍ ബി. ​റോ​ള്‍​ഡാ​ന്‍റ്, ഡോ. ​ജോ​ണ്‍​സ​ണ്‍ അ​ല​ക്‌​സ്, ഡോ. ​എ​സ്.​പി. രാ​ജീ​വ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ട​ത്തു.

Tags :

Recent News

Corehub Up