x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​സ്പി​എ ക​ല്ലു​വാ​തു​ക്ക​ല്‍ മ​ണ്ഡ​ലം വാ​ര്‍​ഷി​ക സ​മ്മേ​ള​നം

വെബ്ഡെസ്ക്
Published: November 1, 2026 06:55 AM IST | Updated: November 1, 2026 06:55 AM IST

പാ​രി​പ്പ​ള്ളി: കേ​ര​ളാ സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ( കെ​എ​സ്എ​സ്പി​എ ) ക​ല്ലു​വാ​തു​ക്ക​ല്‍ മ​ണ്ഡ​ലം വാ​ര്‍​ഷി​ക സ​മ്മേ​ള​നം പാ​രി​പ്പ​ള്ളി​യി​ല്‍ ന​ട​ത്തി.

പെ​ന്‍​ഷ​ന്‍​കാ​രു​ടെ ര​ണ്ടു ശ​ത​മാ​നം ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക പ്ര​ഖ്യാ​പി​ച്ച സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വാ​ര്യത്ത് മോ​ഹ​ന്‍​കു​മാ​ര്‍ , സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജി. ​യ​ശോ​ദ​ര​ന്‍​പി​ള്ള, ബി​നു വി​ജ​യ​ന്‍, കെ.​എ​സ്. വി​ജ​യ​കു​മാ​ര്‍, ക​ല്ലു​വാ​തു​ക്ക​ല്‍ അ​ജ​യ​കു​മാ​ര്‍, സി.​വൈ. റോ​യ്, ആ​ര്‍. ഗി​നി​ലാ​ല്‍, സു​നി​ല്‍ കു​മാ​ര്‍, ടി. ​പു​ഷ്പ​ലാ​ല്‍, കെ. ​സൂ​കൃ​ത​ന്‍, ച​ന്ദ്രി​ക, ജെ. ​ചാ​ക്കോ, പി. ​മ​ഹേ​ഷ്, പ്രേ​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ആ​ര്‍. ഗി​നി​ലാ​ല്‍ -പ്ര​സി​ഡ​ന്‍റ്, ബി.​എ​ല്‍. രാ​ജേ​ഷ് - സെ​ക്ര​ട്ട​റി, എം.​ആ​ര്‍. സു​നി​ല്‍ കു​മാ​ര്‍ -ട്ര​ഷ​റ​ര്‍, പി.​മ​ഹേ​ഷ്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​സ്. ര​മ​ണ​ന്‍ പി​ള്ള-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ആ​ര്‍. ച​ന്ദ്രി​ക - വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ്, പ്രേ​മ- വ​നി​ത ഫോ​റം സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

 

Tags :

Recent News

Corehub Up