x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഥ​ക് ഡെ​മോ​ൺ​സ്ട്രേഷ​ൻ പരിപാടി


Published: November 1, 2026 06:53 AM IST | Updated: November 1, 2026 06:53 AM IST

ചാ​ത്ത​ന്നൂ​ർ ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ത്തി​യ ക​ഥ​ക് ഡെ​മോ​ൺ​സ്‌ട്രേ​ഷ​ൻ പരിപാടി ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​മ​ഹേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ത്ത​ന്നൂ​ർ: സ്പി​ക് മാ​ക​യ് കൊ​ല്ലം ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ഗ​വ​. വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ഥ​ക് ഡെ​മോ​ൺ​സ്ട്രേഷ​ൻ പരിപാടി ന​ട​ത്തി.

ക​ഥ​ക് ന​ർ​ത്ത​കി മോ​നി​സ നാ​യ​ക് ക​ഥ​ക് നൃ​ത്ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. ചാ​ത്ത​ന്നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഒ.മ​ഹേ​ശ്വ​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പിടിഎ ​പ്ര​സി​ഡ​ന്‍റ് ജി. ​ബി​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഹെ​ഡ്മി​സ്ട്ര​സ് സി.എ​സ്. സ​ബീ​ല ബീ​വി, പിടിഎ ​എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ അ​ശോ​ക് കു​മാ​ർ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ. ​രാ​ജേ​ഷ്, പ്രൈ​മ​റി സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി. ​പ്ര​ദീ​പ്‌, എ​സ് ആ​ർ ജി. ​ക​ൺ​വീ​ന​ർ കെ. ​സി​ന്ധു, പ്രോ​ഗ്രാം ​കോ​-ഓർ​ഡി​നേ​റ്റ​ർ ഷാ​ജി, പ്രി​ൻ​സി​പ്പ​ൽ ഡി. ​പ്ര​മോ​ദ് കു​മാ​ർ, അ​ഡി​ഷ​ണ​ൽ ക​മ്യൂ​ണി​റ്റി പൊലിസ് ഓ​ഫിസ​ർ എ​സ്. ബി​ജി​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up