x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​​വ​​ജ​​ന മു​​ന്നേ​​റ്റ​​ത്തി​​നു മു​​ന്നി​​ല്‍ കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ മു​​ട്ടു​​മ​​ട​​ക്കി: ജോ​​സ് കെ. ​​മാ​​ണി

വെബ് ഡെസ്ക്
Published: July 25, 2026 11:31 PM IST | Updated: July 25, 2026 11:31 PM IST

യു​​വാ​​ര​​വം പ​​രി​​പാ​​ടി ജോ​​സ് കെ. ​​മാ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്യു​​ന്നു.

കോ​​ട്ട​​യം: രാ​​ജ്യ​​ത്തെ വി​​ദ്യാ​​ര്‍​ഥി യു​​വ​​ജ​​ന മു​​ന്നേ​​റ്റ​​ത്തി​​ന് മു​​ന്നി​​ല്‍ കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ മു​​ട്ടു​​മ​​ട​​ക്കി​​യെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ ​​മാ​​ണി. കോ​​ക്രോ​​ച്ച് പാ​​ര്‍​ട്ടി​​യു​​ടെ സ​​മ​​ര​​ത്തി​​ന് ഐ​​ക്യ​​ദാ​​ര്‍​ഢ്യം പ്ര​​ഖ്യാ​​പി​​ച്ച് യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​യു​​വാ​​ര​​വം പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

യൂ​​ത്ത് ഫ്ര​​ണ്ട്- എം ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പാ​​ര്‍​ട്ടി വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍, ജോ​​ബ് മൈ​​ക്കി​​ള്‍, പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു, വി​​ജി എം. ​​തോ​​മ​​സ്, ബ്രൈ​​റ്റ് വ​​ട്ട​​നി​​ര​​പ്പേ​​ല്‍, ബി​​റ്റു വൃ​​ന്ദാ​​വ​​ന്‍, ജോ​​ജി പി. ​​തോ​​മ​​സ്, സു​​നി​​ല്‍ പ​​യ്യ​​പ്പ​​ള്ളി, ഡി​​നു ചാ​​ക്കോ, ജോ​​മോ​​ന്‍ പൊ​​ടി​​പാ​​റ, ജോ​​ജി കു​​റ​​ത്തി​​യാ​​ട​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Jose K. Mani

Recent News

Corehub Up