x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു​

വെബ് ഡെസ്ക്
Published: November 9, 2026 10:45 PM IST | Updated: November 9, 2026 10:45 PM IST

കാ​ഞ്ഞാ​ർ: ച​ക്കി​ക്കാ​വ് ത​ച്ചു​കു​ന്നേ​ൽ ജി​ജോ (34) കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ച​ക്കി​ക്കാ​വ് സെ​ന്‍റ് മേ​രീ​സ് ഗ്രോ​ട്ടോ​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽനി​ന്നു വ​രു​ന്ന വ​ഴി കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: അ​ശ്വ​തി.
സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ചക​ഴി​ഞ്ഞ് 3.30ന് ​ച​ക്കി​ക്കാ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.

Tags : Collapsed Nattuvishesham Districtnews

Recent News

Corehub Up