x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ര​യി​ട​ത്തി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: August 12, 2026 01:27 AM IST | Updated: August 12, 2026 01:27 AM IST

പു​ര​യി​ട​ത്തി​ൽ ശു​ചി​മ​റി മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ

വാ​ഴ​ക്കു​ളം: വ​ഴി​യോ​ര​ത്തു​ള്ള പു​ര​യി​ട​ത്തി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി. വാ​ഴ​ക്കു​ള​ത്തു നി​ന്ന് കൂ​ത്താ​ട്ടു​കു​ള​ത്തി​നു​ള്ള വ​ഴി​യി​ൽ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​നു സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

വ​ള​വും ക​യ​റ്റ​വു​മു​ള്ള വ​ഴി​യി​ൽ ടാ​ങ്ക​ർ ലോ​റി നി​ർ​ത്തി മാ​ലി​ന്യം പു​ര​യി​ട​ത്തി​ൽ ഒ​ഴു​ക്കു​ക​യാ​യി​രു​ന്നു.
ആ​ൾ സ​ഞ്ചാ​രം കു​റ​വാ​യ ഭാ​ഗ​ത്ത് വാ​ഹ​നം ഒ​തു​ക്കി നി​ർ​ത്തി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല.

ഇ​വി​ടെ ഒ​ഴു​ക്കി​യ മാ​ലി​ന്യം താ​ഴെ പു​ര​യി​ട​ത്തി​ലും കു​ടി​വെ​ള്ള​സ്രോ​ത​സു​ക​ളി​ലും ക​ല​രു​മെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​ത്തു​കാ​ർ. പു​ര​യി​ട​ത്തി​ൽ മാ​ലി​ന്യം ഒ​ഴു​ക്കി​യ​തു സം​ബ​ന്ധി​ച്ച് ഉ​ട​മ മ​ഞ്ചേ​രി​ൽ (പാ​ത്തി​ക്ക​ൽ) ബെ​ന്നി വാ​ഴ​ക്കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.​

Tags : Nattuvishesham Districtnews Complaint regarding

Recent News

Corehub Up