x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പു​ല്‍​പ്പ​ള്ളി​യി​ല്‍ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി

വെബ് ഡെസ്ക്
Published: July 23, 2026 02:35 AM IST | Updated: July 23, 2026 02:35 AM IST

പു​ല്‍​പ്പ​ള്ളി​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​യോ​ഗം

പു​ല്‍​പ്പ​ള്ളി: ഡ​ല്‍​ഹി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക​ടു​ത്ത് സ​മ​രം ചെ​യ്ത കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടൗ​ണി​ല്‍ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍, ടി.​പി. ശ​ശി​ധ​ര​ന്‍, സി.​പി. കു​ര്യാ​ക്കോ​സ്, റെ​ജി പു​ളി​ങ്കു​ന്നേ​ല്‍, സി​ജു പൗ​ലോ​സ്, ജോ​മ​റ്റ് സെ​ബാ​സ്റ്റ്യ​ന്‍, പി.​ജെ. കു​ട്ടി​യ​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Congress workers NattuVishasham DistrictNews

Recent News

Corehub Up