x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രോ​സ് ക​ണ്‍​ട്രി കി​രീ​ടം അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജി​ന്

വെബ്ഡെസ്ക്
Published: November 1, 2026 06:33 AM IST | Updated: November 1, 2026 06:33 AM IST

കൊ​ല്ലം ടി​കെ​എം കോ​ള​ജി​ല്‍ ന​ട​ന്ന കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ക്രോ​സ് ക​ണ്‍​ട്രി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് കാ​യി​ക താ​ര​ങ്ങ​ള്‍ പ​രി​ശീ​ല​ക​ര്‍​ക്കൊ​പ്പം.

കൊ​ല്ലം: ടി​കെ.​എം കോ​ള​ജി​ല്‍ ന​ട​ന്ന കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ക്രോ​സ് ക​ണ്‍​ട്രി കി​രീ​ടം അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി.പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ച​ല്‍ സെന്‍റ് ജോ​ണ്‍​സ് കോ​ള​ജ് ചാ​മ്പ്യ​ന്മാ​രായി. വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

കോ​ള​ജി​ല്‍ നി​ന്ന് ആ​ദ​ര്‍​ശ് മാ​ധ​വ്, ശി​വ​പ്ര​സാ​ദ്, വി​നീ​ഷ്, വാ​ണി, നി​ര​ഞ്ജ​ന പ്ര​കാ​ശ് എ​ന്നി​വ​ര്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ക്രോ​സ് ക​ണ്‍​ട്രി ടീ​മി​ല്‍ ഇ​ടം നേ​ടി.
കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജോ​ര്‍​ജ് വി. ​തോ​മ​സി​ന്‍റെയും, മു​ഖ്യപ​രി​ശീ​ല​ക​ന്‍ ഏ​ബ്ര​ഹാം മാ​ത്യു​വിന്‍റെയും നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്ത​ത്.

 

Tags :

Recent News

Corehub Up