x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ; പ്ര​തി​ക്ക് 16 വ​ർ​ഷം തടവ്

വെബ്ഡെസ്ക്
Published: November 1, 2026 07:29 AM IST | Updated: November 1, 2026 07:29 AM IST

നാ​ദാ​പു​രം: ലൈം​ഗി​ക അ​തി​ക്ര​മ കേ​സി​ൽ പ്ര​തി​ക്ക് 16വ​ർ​ഷ​വും ഒ​രു മാ​സ​വും ക​ഠി​ന​ത​ട​വും 35000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

കു​റി​ഞ്ഞാ​ലി​യോ​ട് സ്വ​ദേ​ശി പൊ​ക്കി​ട്ടാ​റി മീ​ത്ത​ൽ ര​തീ​ഷ് (37)നെ​യാ​ണ് നാ​ദാ​പു​രം പോ​ക്സോ കോ​ട​തി ജ​ഡ്ജ് ദേ​വ​ൻ കെ.​മേ​നോ​ൻ ശി​ക്ഷി​ച്ച​ത്. 2024 ഡി​സം​ബ​ർ 30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ളി​ലേ​ക്ക് ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ഒ​ന്പ​ത് വ​യ​സു​കാ​രി​യെ ബ​ല​മാ​യി ത​ട്ടി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

എ​ട​ച്ചേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് 11 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 14 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

Tags :

Recent News

Corehub Up