x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര മേ​ഖ​ല: ഇ​ന്‍​സെ​ന്‍റീ​വി​ല്‍ മാ​റ്റംവ​രു​ത്തും - മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

വെബ് ഡെസ്ക്
Published: November 11, 2026 10:34 PM IST | Updated: November 11, 2026 10:34 PM IST

കെ​എ​സ്എം​എ​സ്എ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​വേ​ദ​നം ന​ല്‍​കു​ന്നു.

തൊ​ടു​പു​ഴ: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ വ​ഴി ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഇ​ന്‍​സെ​ന്‍റീ​വ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റം​വ​രു​ത്തു​മെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ.
ക്ഷീ​ര​ക​ര്‍​ഷ​ക മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്എം​എ​സ്എ സം​സ്ഥാ​ന ക​മ്മി​റ്റി ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പു​ന​ല്‍​കി​യ​ത്.
നി​ല​വി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കു ഒ​രു​ലി​റ്റ​ര്‍ പാ​ലി​ന് മൂ​ന്നു രൂ​പ​യാ​ണ് പ​ര​മാ​വ​ധി ഇ​ന്‍​സെ​ന്‍റീ​വ് ന​ല്‍​കി​വ​രു​ന്ന​ത്. ഇ​ത് ആ​റ് രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും, ആ​കെ ഇ​ന്‍​സെ​ന്‍റീ​വ് പ​രി​ധി 40000 രൂ​പ എ​ന്ന​ത് 80,000 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
എ​ഫ്.​രാ​ജ എം​എ​ല്‍​എ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍.​സ​ലി​കു​മാ​ര്‍, മി​ല്‍​മ മേ​ഖ​ല യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ സി.​എ​ൻ.​വ​ത്സ​ല​ന്‍ പി​ള്ള, മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ തെ​രു​വ​ത്ത്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ങ്ങും​പ​ള്ളി, ട്ര​ഷ​റ​ര്‍ പോ​ള്‍ മാ​ത്യു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സോ​ണി ചൊ​ള്ളാ​മ​ഠം, ജോ​സു​കു​ട്ടി അ​രി​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ര്‍ നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Minister Bindu Krishna Nattuvishesham Districtnews

District News

മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും അ​പ​ക​ട​കാ​രി​ക​ൾ: ജെ​ബി മേ​ത്ത​ര്‍ തൊ​ടു​പു​ഴ: ന​രേ​ന്ദ്ര​മോ​ദി​യും ഗ്യാ​നേ​ഷ് കു​മാ​റും രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ര്‍ എം​പി. ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക്ഭ​വ​ന് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​അ​ശോ​ക​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം ലീ​ല​മ്മ ജോ​സ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജാ​ഫ​ര്‍​ഖാ​ന്‍ മു​ഹ​മ്മ​ദ്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബ്, എം.​എ​ച്ച്. സ​ജീ​വ്, ജോ​ഷി ക​ന്യാ​കു​ഴി, മ​ണി മേ​ഘ​ല, ആ​ന്‍​സ

Recent News

Corehub Up